Dr. E Divakaran, Essays
Compare
Santhwana Paricharanam
Original price was: ₹200.00.₹180.00Current price is: ₹180.00.
സാന്ത്വന
പരിചരണം
ദര്‍ശനം
ജീവിതദൗത്യം
ഡോ. ഇ. ദിവാകരന്‍
മൂന്ന് ദശകത്തോളമായി പെയ്ന്‍ ആന്റ പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ഇ. ദിവാകരന്‍ സാന്ത്വനചികിത്സയുടെ ദര്‍ശനത്തേയും പ്രയോഗത്തേ യും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. സാന്ത്വനചികിത്സാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗദര്‍ശനവും നല്‍കുന്ന വയാണ് ഈ ലേഖനങ്ങള്‍. സമൂഹത്തില്‍ സ്‌നേഹവും കരുണയും വീണ്ടെടുത്ത് മനുഷ്യത്വത്തെ പുനഃസ്ഥാപി ക്കാനുള്ള ശ്രമമാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം. പ്രകാശത്തിലേക്കുള്ള കരുണയുടെ പാതയാണ് ഈ പുസ്തകം.