Santhwanathinte Thooval Sparsham

40.00

ആരും ക്ഷണിച്ചുവരുത്തുന്നതല്ല വാര്‍ധക്യവും മാറാരോഗങ്ങളും. എന്നാല്‍ ഒറ്റപ്പെടലിന്റെ തുരുത്തുകളിലേക്ക് വലിച്ചെറിയപ്പെടാന്‍ അവ കാരണമാകുന്നുവെന്നതാണ് സമകാലികസമൂഹത്തിന്റെ ശാപം. അത്തരം ഹതഭാഗ്യര്‍ക്ക് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായി കടന്നുചെന്ന ഹോംകെയര്‍ പ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പുകളാണ് കഥാകഥനത്തിന്റെ ഹൃദ്യഭാഷയില്‍ കോറിയിട്ടിരിക്കുന്നത്.

Category:
Compare
Shopping Cart
Scroll to Top