Sale!
,

Saphalamee Chardhaam Yathra

Original price was: ₹190.00.Current price is: ₹170.00.

സഫലമീ
ചാര്‍ധാം യാത്ര

എസ്സ്. മോഹന്‍

ലോകത്തില്‍ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകര്‍ത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. ‘സഫലമീ ചാര്‍ധാം യാത്ര’ എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ പത്നീ സമേതനായി പതിനൊന്നു ദിവസം ചാര്‍ധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് മനോജ്ഞമായി സഹൃദയഹൃദയാഹ്ലാദമാംവണ്ണം ലേഖകന്‍ പകര്‍ന്നുതരുന്നത്. ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നു, ഈ ഗ്രന്ഥം. ഇതരയാത്രാവിവരണങ്ങളില്‍നിന്ന് ഈയൊരു രചനയെ വ്യത്യസ്തമാക്കുന്നത് തീര്‍ത്ഥയാത്ര നടത്തിയ സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോര്‍ത്തിണക്കി പാരായണക്ഷമത വര്‍ധിപ്പിക്കുന്ന ഗ്രന്ഥകാരന്റെ രചനാവിരുതാണ്. അതുകൊണ്ടുതന്നെ ഒരു നോവല്‍ വായിക്കുന്ന കൗതുകത്തോടെ ഒറ്റയിരുപ്പില്‍ ഈ യാത്രാവിവരണം വായിക്കുവാനും അത് മുഴുവനും വായിച്ചുകഴിയുമ്പോള്‍ മനസ്സുകൊണ്ടൊരു ചാര്‍ധാം തീര്‍ത്ഥയാത്ര നടത്തിയ സംതൃപ്തി വായനക്കാരന് ലഭിക്കുകയും ചെയ്യുന്നു. ഡോ. രാജാ വാര്യര്‍ (മുന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആന്റ് വിഷ്വല്‍ ആര്‍ട്സ് കേരള സര്‍വ്വകലാശാല, കാര്യവട്ടം)

Categories: ,
Guaranteed Safe Checkout
Author: S Mohan
Shipping: Free
Publishers

Shopping Cart
Saphalamee Chardhaam Yathra
Original price was: ₹190.00.Current price is: ₹170.00.
Scroll to Top