Sale!
,

Sarangi

Original price was: ₹320.00.Current price is: ₹288.00.

വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മനോഹാരിതയും ഒരു പത്രപ്രവർത്തകന്റെ അന്വേഷണത്വരയും ഒത്തുചേർന്ന വായനാനുഭവം.

Buy Now
Categories: ,
Compare
Author: Manu Murali
Shipping: Free
Publishers

Shopping Cart
Scroll to Top