Author: V Vijayakumar
Shipping: FREE
Sara Joseph, Study, V Vijayakumar
Compare
Sarayude Bible
Original price was: ₹160.00.₹144.00Current price is: ₹144.00.
സാറയുടെ
ബൈബിൾ
വി വിജയകുമാർ
സാറാ ജോസഫിന്റെ നോവൽ കറ ബൈബിൾ പഴയ നിയമത്തിലെ ലോതിൻ്റെയും അയാളുടെ ഭാര്യയുടെയും കഥയെ സ്ത്രീവാദത്തിന്റെ വീക്ഷണത്തിൽ പുനർരചിക്കുകയാണ്. ബൈബിളിന്റെ ഭാഷയുടെ ശക്തിസൗന്ദര്യങ്ങൾ ആവാഹിക്കുന്ന നോവൽ മലയാളസാഹിത്യത്തിലെ എക്കാലത്തെയും പ്രധാനപ്പെട്ട കൃതിയായി തീർന്നിരിക്കുന്നു. ക്ലാസിക് സ്വഭാവമുള്ള സാറാ ജോസഫിന്റെ കൃതിയെ ചരിത്രം, ഭൂമിശാസ്ത്രം, പുരാവസ്തുശാസ്ത്രം, ദൈവശാസ്ത്രം, ദർശനം, ഫെമിനിസം, ഇതര സാഹിത്യകൃതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കുന്ന പുസ്തകമാണിത്.