Sale!
, ,

Sarggaathmakathayude Koottukaar

Original price was: ₹105.00.Current price is: ₹95.00.

സര്‍ഗ്ഗാത്മകതയുടെ
കൂട്ടുകാര്‍

കവിത എസ്.കെ

ഏതൊരു സംസ്‌കാരത്തിന്റെയും ഔന്നത്യത്തെ വിളിച്ചോതുന്നവയാണ്, അവരുടെ ഭാഷയില്‍ ഉടലെടുത്ത സര്‍ഗ്ഗാത്മക സൃഷ്ടികള്‍. സര്‍ഗ്ഗാത്മകരുടെ സൃഷ്ടികള്‍, മനുഷ്യന്റെ സംസ്‌കാരത്തെ മുന്നോട്ട് നയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തുന്നു. മനുഷ്യസ്നേഹികളും, മാനവികതയുടെ വക്താക്കളുമായ, പ്രശസ്തരായ ഒരുപറ്റം സാഹിത്യ-സാംസ്‌കാരിക പ്രതിഭകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം. ഈ പ്രതിഭകളുടെ സര്‍ഗ്ഗലോകത്തേക്ക് പ്രവേശിക്കുന്നതിന്, വായനക്കാരായ കുട്ടികള്‍ക്ക് ഉപകരിക്കും, ഈ കൃതി.

 

 

Compare

Author: Kavitha SK

Shipping: Free

Publishers

Shopping Cart
Scroll to Top