Author: Shaji Malippara
Sarimalayalam
Original price was: ₹150.00.₹130.00Current price is: ₹130.00.
ശരി മലയാളം
ഷാജി മാലിപ്പാറ
‘ശരിമലയാളം’ തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപിപരിഷ്‌കരണത്തിന്റെ നാള്‍വഴികളും മലയാളത്തിന്റെ എഴുത്തുരീതിയുമെല്ലാം സംഗ്രഹിച്ചിരിക്കുന്നു, ഇവിടെ. രണ്ടാംഭാഗം ഭാഷ നിത്യജീവിതത്തില്‍ എങ്ങനെയുപയോഗിക്കണമെന്ന്, വിദ്യാര്‍ഥികളുമായുള്ള സംവാദശൈലിയിലും രീതിയിലും പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷാപഠനമേഖലയിലുണ്ടായിട്ടുള്ള ഏറ്റവും പുതിയ മാറ്റങ്ങള്‍വരെ ശരിയായി മനസ്സിലാക്കി രചിച്ച പുസ്തകമാണ് ഇത്.