Shopping cart

Sale!

SAROJINI NAIDU

Categories: ,

ഭാരതത്തിലെ പൂങ്കുയിൽ എന്ന് മഹാത്മാഗാന്ധിയാൽ വിശേഷിപ്പിക്കപ്പെട്ട സരോജിനി നായിഡുവിന്റെ ജീവിതകഥ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. കവയിത്രി എന്ന നിലയിൽ ലോകമെങ്ങും അവർ ഖ്യാതി നേടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ശ്രീമതി നായിഡു. ഹിന്ദു-മുസ്ലീം മൈത്രിക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് അവർ. തികഞ്ഞ നർമ്മബോധത്തിനുടമയായ സരോജിനി നായിഡു. അവർ പ്രവർത്തിച്ച മണ്ഡലങ്ങളിലൊക്കെയും വിജയശ്രീലാളിതയായി. ഗോഖലെ, ഗാന്ധിജി, നെഹ്റു തുടങ്ങിയവരുമായി ആത്മബന്ധം സ്ഥാപിച്ചു. ഈ കവികോകിലത്തിന്റെ ജീവിതകഥ ലളിതവും ആകർഷകവുമായി ഈ കൃതിയിൽ അവതരിപ്പിക്കുന്നു.

Original price was: ₹60.00.Current price is: ₹55.00.

Out of stock

Author: VILAKKUDY RAJENDRAN

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.