Shopping cart

Sarthavahaka Sangathodoppam

Category:

സ്നേഹരാഹിത്യത്തിന്റെ വരള്‍ച്ചയാല്‍ കരിഞ്ഞ മരുഭൂമിയില്‍ വിശുദ്ധ പ്രവാചകന്റെ ഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട പരമകാരണ്യത്തിന്റെ പച്ചയുടെ സ്പന്ദം, അതിന്റെ താളം, മേളം, ലയം- ഇതാണ് ഈ കൃതി പകര്‍ന്നുതരുന്ന അനുഭവമധുരം. ഈ മധുരമാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കാലക്രമത്തില്‍ പടര്‍ന്നുപിടിച്ചത്. എല്ലാ മതക്കാരും വായിച്ചിരിക്കേണ്ട കൃതിയാണിതെന്ന് നിസ്സംശയം പറയാം. തെളിനീരരുവിയെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന മഹാ കവിവചനം തന്നെ ഇക്കാര്യത്തിലും പ്രമാണം.

90.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.