Author: Jayakumar Krishna
Shipping: Free
Jayakumar Krishna, Poem, Poem Lovers, Poems Lover
Compare
Sarvam Krishnarppanamasthu
Original price was: ₹150.00.₹135.00Current price is: ₹135.00.
സര്‍വ്വം
കൃഷ്ണാര്‍പ്പണമസ്തു
ജയകുമാര്‍ കൃഷ്ണ
എന്റെ ഭക്തരുടെ ലിസ്റ്റില്‍ കയറിക്കൂടാനാഗ്രഹിക്കുന്ന ജയകുമാര്‍ കൃഷ്ണ എന്ന വ്യക്തി, ഒരു പുസ്തകം സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു എന്ന പേരില്‍ പുറത്തിറക്കുന്നതായി അറിയുവാന്‍ കഴിഞ്ഞു. അതെന്റെ ചില ഭക്തര്‍ക്ക് സന്തോഷകരമായ കാര്യമായ അനുഭവപ്പെടുന്നു എന്നും അറിയുവാന്‍ കഴിഞ്ഞു. അപ്പോള്‍ ഞാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരേണ്ടതില്ലേ? – കൃഷ്ണന്‍ വാസുദേവന്‍