Sarvamatha Sathyavadam

25.00

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് മരുന്ന് ഏതായാലും രോഗം മാറിയാല്‍ മതി എന്നു പറയുംപോലെ നിരര്‍ഥകമാണ്. ദുര്‍ബലമായ ഇത്തരം അടിത്തറകളിലാണ് സര്‍വമതസത്യവാദം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. എല്ലാ മതവും ഒരേപോലെ സത്യവും സ്വീകാര്യവുമാണെന്ന് ശ്രീനാരായണഗുരു ഉള്‍പ്പെടെ മതാചാര്യന്മാരാരും അഗീകരിച്ചിരുന്നില്ല. സര്‍വമതസത്യവാദത്തിന്റെ ബാലിശത വ്യക്തമാക്കുന്ന ലഘുകൃതി.

Guaranteed Safe Checkout
Shopping Cart
Sarvamatha Sathyavadam
25.00
Scroll to Top