Author: Moideen Pilla Sullami
Shipping: Free
Original price was: ₹250.00.₹210.00Current price is: ₹210.00.
സര്‍വ മത സത്യവാദം
വസ്തുതകള്‍
മൊയ്തീന്‍ പിള്ള സുല്ലമി
ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് അടിസ്ഥാനരഹിതമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന കൃതി. ഇസ്‌ലാമിക മോക്ഷ സിദ്ധാന്തത്തെ വികലമായി വിശദീകരിച്ചു പുതിയ അകംപൊരുളുകളും മാനവിക വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കാന്‍ പുറത്തിറക്കിയ കൃതികളെ സൂക്ഷമമായി വിശകലനം ചെയ്യുന്നു. വസ്തുനിഷ്ഠമായ ഈ വിമര്‍ശന പഠനം സത്യാന്വേഷികള്‍ക്ക് വഴികാട്ടിയാവും
Author: Moideen Pilla Sullami
Shipping: Free
Publishers |
---|