സത്യം പറയുന്ന
നുണയന്മാര്‍
ജമാല്‍ കൊച്ചങ്ങാടി
പ്രമുഖ മലയാളി കാര്‍ട്ടൂണിസ്റ്റുകളെയും അവരുടെ രചനകളെയും കുറിച്ചുള്ള പഠനങ്ങള്‍. ആനിബേല്‍ കാരച്ചി, റൗലണ്ട്സണ്‍, ക്രൂയിക്ഷാങ്ക്, ഡേവിഡ്ലോ തുടങ്ങി ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളേയും കാരിക്കേച്ചറിസ്റ്റുകളേയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും.
പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍.
₹60.00