Sale!
,

Sathyan Anthikkadinte Grameenar

Original price was: ₹240.00.Current price is: ₹205.00.

സത്യന്‍ അന്തിക്കാടിന്റെ
ഗ്രാമീണര്‍

താഹ മാടായി

മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍ തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണമുഖങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം. ഗ്ലാമറിന്റെ എതിര്‍ദിശയില്‍ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ അറിയപ്പെടാത്ത കഥകള്‍. ജനകീയ ചലച്ചിത്രകാരനായ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍, മനോഹരമായ ഒരു കുടുംബചിത്രംപോലെ വായനക്കാരെ ആകര്‍ഷിക്കും. ഭരത് ഗോപി ശ്രീനിവാസന്‍ തിലകന്‍
നെടുമുടി വേണു ഇന്നസെന്റ് ശങ്കരാടി കുതിരവട്ടം പപ്പു കെ.പി.എ.സി. ലളിത ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ബഹുദൂര്‍ മാമുക്കോയ കൃഷ്ണന്‍കുട്ടിനായര്‍ ഫിലോമിന മീന പറവൂര്‍ ഭരതന്‍ ബോബി കൊട്ടാരക്കര

 

Guaranteed Safe Checkout
Compare

Author: Thaha Madayi

Shipping: Free

Publishers

Shopping Cart
Sathyan Anthikkadinte Grameenar
Original price was: ₹240.00.Current price is: ₹205.00.
Scroll to Top