Sale!
,

Sathyasakshyam Nirvahanam

Original price was: ₹150.00.Current price is: ₹135.00.

സത്യസാക്ഷ്യ
നിര്‍വഹണം

വി.കെ ഹംസ് അബ്ബാസ്

”ക്ഷണികവും നശ്വരവുമായ പ്രപഞ്ചജീവിതത്തിന്റെ ചക്രവാള സീമക്കപ്പുറത്തും ജീവിതം തുടരുന്നുവെന്നും ജീവിതത്തിന്റെ അര്‍ഥപൂര്‍ണമായ ഭാഗം അതാണെന്നും ഇസ്ലാം പ്രബോ ധിപ്പിക്കുന്നു. സമത്വ ഭാവനയും സ്വതന്ത്ര ചിന്തയുമാണ് ഇസ്ലാമിന്റെ വരിഷ്ഠ പൈതൃകം. നബിയുടെ അന്ത്യപ്രഭാഷ ണത്തിലെ ആശയങ്ങള്‍ വിശ്വമാനവികതക്കുള്ള മഹാസന്ദേശ ങ്ങളാണ്. പ്രബുദ്ധമായ ദേശീയത സുന്ദരവും മധുരോദാരവുമാണ്. എന്നാല്‍ അന്ധവും മൂഢവുമായ ദേശീയത ഭ്രാന്താണ്. ”തെളിഞ്ഞ ചിന്തകൊ@് കൈവന്ന ആശയപരമായ വൈശദ്യവും ഭാഷാപ്രയോഗരംഗത്തെ കൃതഹസ്തത സമ്മാനിച്ച വശ്യമായ ആഖ്യാന ശൈലിയും ഭംഗി ചേര്‍ത്ത ഒരു ഗ്രന്ഥ വിശേഷമാണിത്.” -വാണിദാസ് എളയാവൂര്

Categories: ,
Guaranteed Safe Checkout
Shopping Cart
Sathyasakshyam Nirvahanam
Original price was: ₹150.00.Current price is: ₹135.00.
Scroll to Top