Shopping cart

Sale!

SAU SAAL PEHLE

സൗ സാല്‍
പെഹ്‌ലേ

ജാബിര്‍ പാട്ടില്ലം

മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ പുറത്തിറങ്ങുന്ന ജീവചരിത്രം

ഗന്ധര്‍വ്വഗായകന്റെ ജീവിതകഥ ലളിതമായി, ക്രമാനുഗതമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍ ജാബിര്‍ പാട്ടില്ലം. റഫി സാഹിബിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി രചനകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ആരാധകരുടെ അക്ഷരപൂജകള്‍. ജാബിറിന്റെ ഈ പുസ്തകത്തില്‍ അടിയുറച്ച റഫി ആരാധകനൊപ്പം ഒരു ചരിത്രകുതുകിയെയും കണ്ടുമുട്ടുന്നു നാം. റഫിയുടെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങള്‍ ആധികാരികമായിത്തന്നെ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട് രചയിതാവിന്. – രവി മേനോന്‍

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ എക്കാലത്തെയും മഹാനായ ഗായകന്‍ മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവും ഒരു മധുരഗാനമെന്നപോലെ ആസ്വദിച്ച് അവതരിപ്പിക്കുന്ന പുസ്തകം. റഫിയെന്ന അനശ്വരഗായകന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെയും, പ്രാണവായുവായ സംഗീതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമാണിത്. ഒപ്പം ആ മഹാപ്രതിഭയ്ക്ക് പൂര്‍ണ്ണത നല്‍കിയ സംഗീതസംവിധായകരും ഗാന രചയിതാക്കളും സഹഗായകരും ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കളുമെല്ലാമെല്ലാം ഇതില്‍ കടന്നുവരുന്നു…

Original price was: ₹460.00.Current price is: ₹390.00.

Buy Now

Author: Jabir Pattillam

You may also like…

Duniya Ke Rakhwale

Duniya Ke Rakhwale

Original price was: ₹180.00.Current price is: ₹160.00.
Sale!

Duniya Ke Rakhwale

Original price was: ₹180.00.Current price is: ₹160.00.
ദുനിയ കെ രഖ്‌വാലെ ജമാല്‍ കൊച്ചുങ്ങാടി എന്തുകൊണ്ടാണ് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു സിനിമാപ്പാട്ട് ഇന്ത്യന്‍ ഗായകന്മാരെയും ശ്രോതാക്കളെയും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നത് ? എങ്ങനെയാണ് ഒരു ഭക്തിഗാനം…
Mohammad Rafi Ormakalile Sangeetham

Mohammad Rafi Ormakalile Sangeetham

Original price was: ₹225.00.Current price is: ₹200.00.
Sale!

Mohammad Rafi Ormakalile Sangeetham

Original price was: ₹225.00.Current price is: ₹200.00.
മുഹമ്മദ് റഫി ഓര്‍മകളിലെ സംഗീതം എഡിറ്റര്‍: കാനേഷ് പൂനൂര് അനശ്വരഗായകന്റെ ജീവിതവും സംഗീതവും തൊട്ടറിയുന്ന ലേഖനങ്ങളുടെയും ഓര്‍മകളുടെയും സമാഹാരം. ശ്രീകുമാരന്‍ തമ്പി • സി.വി. ബാലകൃഷ്ണന്‍ •…
Rafinama: Muhammadrafiyude Samagra Jeevitham

Rafinama: Muhammadrafiyude Samagra Jeevitham

Original price was: ₹300.00.Current price is: ₹270.00.
Sale!

Rafinama: Muhammadrafiyude Samagra Jeevitham

Original price was: ₹300.00.Current price is: ₹270.00.
റഫിനാമ മുഹമ്മദ് റഫിയുടെ സമഗ്രജീവിതം ജമാല്‍ കൊച്ചങ്ങാടി ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം. ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോര്‍ത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ…
Mohammed Rafi Sangeethavum Jeevithavum

Mohammed Rafi Sangeethavum Jeevithavum

Original price was: ₹110.00.Current price is: ₹99.00.
Sale!

Mohammed Rafi Sangeethavum Jeevithavum

Original price was: ₹110.00.Current price is: ₹99.00.
മുഹമ്മദ് റഫി സംഗീതവും ജീവിതവും വിനോദ് വിപ്ലവ് പരിഭാഷ: പി.കെ.ചന്ദ്രന്‍ റഫിയെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
Mohammed Rafi : Vellithirayile Suvarnanadam

Mohammed Rafi : Vellithirayile Suvarnanadam

Original price was: ₹550.00.Current price is: ₹495.00.
Sale!

Mohammed Rafi : Vellithirayile Suvarnanadam

Original price was: ₹550.00.Current price is: ₹495.00.
മുഹമ്മദ് റാഫി വെള്ളിത്തിരയിലെ സുവര്‍ണനാദം സുജാത ദേവ് മൊഴിമാറ്റം: കെ.ടി സൂപ്പി വലിയ പാട്ടുകാരായ പലരും പാടുമ്പോള്‍ സ്വരം തെറ്റിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ റാഫി അബദ്ധങ്ങള്‍…
Muhemmed Rafi

Muhemmed Rafi

Original price was: ₹200.00.Current price is: ₹180.00.
Sale!

Muhemmed Rafi

Original price was: ₹200.00.Current price is: ₹180.00.
മുഹമ്മദ് റഫി നൂറ്റാണ്ടിന്റെ നിലക്കാത്ത നാദമാധുരി എഡിറ്റര്‍: കാനേഷ് പൂനൂര് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ വിതുമ്പലാണ് ഈ പുസ്തകം.…
Yaad Na Jaye

Yaad Na Jaye

Original price was: ₹210.00.Current price is: ₹189.00.
Sale!

Yaad Na Jaye

Original price was: ₹210.00.Current price is: ₹189.00.
യാദ്‌ന ജായേ റഫിയിലേക്കൊരു യാത്ര രവിമേനോന്‍ രവിമേനോന്റെ ആദ്യത്തെ റഫി പുസ്തകം. ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനമായിരുന്നു മുഹമ്മദ് റഫി. ദൈവം കനിഞ്ഞനുഗ്രഹിച്ച നാദബ്രഹ്മത്തിലൂടെ, ജാതി മത ഭാഷാ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.