, ,

Savarna Samvaranam Kerala Model

280.00

സവര്‍ണ
സംവരണം
കേരള മോഡല്‍

എഡിറ്റര്‍: സുല്‍ഹഫ്

സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സംവരണം നേടിയെടുക്കാനുള്ള ദിലത്, പിന്നാക്ക വിഭാഗങ്ങളുടെ സമരം മുതല്‍ ഇപ്പോള്‍ നടപ്പാക്കുന്ന സവര്‍ണ സംവരണം വരെയുള്ള കാലത്തെ സൂക്ഷമമായും സവിശേഷമായും പരിശോധിക്കുന്നു. കെ.എം സലീംകുമാര്‍, കെ.കെ കൊച്ച്, പി.എസ് കൃഷ്ണന്‍, ഒ.കെ സന്തോഷ്, വിനീത വിജയന്‍, വിനില്‍ പോള്‍, കെ.കെ ബാബുരാജ്, കെ.എ ഷാജി, ഡോ. റെന്നി മോന്‍ കെ.സി, എന്‍.സി ഹരിദാസന്‍, കെ. നൗഫല്‍, ആര്‍.കെ ബിജുരാജ് തുടങ്ങിയവരുടെ ലേഖനങ്ങളും പഠനങ്ങളും.

Categories: , ,
Guaranteed Safe Checkout
Compare

Editor: Sulhaf

Shipping: Free

Publishers

Shopping Cart
Savarna Samvaranam Kerala Model
280.00
Scroll to Top