Sale!
,

Savithri Rajeevante Kadhakal

Original price was: ₹260.00.Current price is: ₹225.00.

സാവിത്രി
രാജീവിന്റെ
കഥകള്‍

സാവിത്രി രാജീവന്‍

സാവിത്രി കവിതയെഴുത്തു കുറച്ച് കഥയിലേക്കു കടന്നപ്പോള്‍ സ്വല്പം വിഷമം തോന്നിയ വായനക്കാരിലൊരാളാണ് ഞാന്‍. കുറുക്കി, കണക്കുപറഞ്ഞു കവിതയെഴുതുന്ന സാവിത്രി പരാതി പറയേണ്ട കഥയിലേക്കു കടന്നതെന്തിനായിരിക്കും? ഒരു കവി എപ്പോഴാണ്, എന്തിനാണ് കഥ എഴുതി തുടങ്ങുന്നത്? കഥയും കഥ വരുന്ന വഴിയും സാവിത്രിയുടെ കഥാപാത്രങ്ങളാണ്. കഥയുടെ സാധ്യതയും ചരിത്രവും വര്‍ഗീകരണവും ഈ കഥകളില്‍ പരിശോധിക്കപ്പെടുന്നു. കഥയിലേക്ക് കടക്കും മുമ്പേയുള്ള കഥകളാണിവ. കഥയെ മുമ്പോട്ടു കൊണ്ടുപോകുന്ന ഇനിയുടെ ലോജിക്കാണ് ഈ കഥകള്‍ അന്വേഷിക്കുന്നത് – സനല്‍ വി

 

 

Buy Now
Categories: ,

Author: Savithri Rajeevan

Shipping: Free

Publishers

Shopping Cart
Scroll to Top