Sale!
, ,

Sayanist Yukthi

Original price was: ₹100.00.Current price is: ₹90.00.

സയണിസ്റ്റ്
യുക്തി

മാല്‍ക്കം എക്‌സ്

വംശീയവൈജാത്യങ്ങളെ അനുഭവിച്ചും പഠിച്ചുമറിഞ്ഞ മാല്‍ക്കം എക്‌സിന്റെ ഫലസ്തീനെ സംബന്ധിച്ചുള്ള ലേഖനത്തിന്റെയും പ്രശ്‌നത്തിന്റെ സങ്കീര്‍ണതകളിലേക്ക് വെളിച്ചംവീശുന്ന അദ്ദേഹത്തിന്റെ ഓക്‌സ്‌ഫോഡ് സംവാദത്തിന്റെയും മൊഴിമാറ്റം. ദാര്‍ശനികമായ ചോദ്യങ്ങളിലൂടെ സാമ്രാജ്യത്വയുക്തിയെ നേരിട്ടുകൊണ്ട് വംശീയാതിക്രമങ്ങള്‍ എല്ലായിടത്തും ഒരുപോലെയിരിക്കുന്നതിന്റെ സാംഗത്യം ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ധാര്‍മികരോഷത്തിനപ്പുറമുള്ള ആഴമുള്ള ആലോചനകളിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. പശ്ചിമേഷ്യന്‍ എഴുത്തുകളിലും ആലോചനകളിലും സക്രിയമായി ഇടപെടുന്നവര്‍ ഗൌരവമായി വായിച്ചിരിക്കേണ്ട ഗ്രന്ഥം.

Compare
Shopping Cart
Scroll to Top