Author: DR. MUSTHAFA UJAMPADI
Shipping: FREE
DR. MUSTHAFA UJAMPADI
Compare
Sayed Falil Oru Agola Musliminte Sancharapadhangal
Original price was: ₹300.00.₹270.00Current price is: ₹270.00.
സയ്യിദ് ഫള്ല്‍
ഒരു ആഗോള മുസ്ലിമിന്റെ
സഞ്ചാരപഥങ്ങള്‍
ഡോ. മുസ്തഫ ഊജമ്പാടി
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ ആഗോള മുസ്ലിം പണ്ഡിതനായിരുന്ന സയ്യിദ് ഫള്‌ലിന്റെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. ഒട്ടോമന്‍ സാമ്രാജ്യവുമായുള്ള അദ്ദേഹത്തിന്റെ ഇടപാടുകളെ അധികം പണ്ഡിതശ്രദ്ധ ലഭിക്കാത്ത ഒട്ടോമന്‍ ആര്‍ക്കൈവുകളുടെ സഹായത്തോടെ കണ്ടെടുക്കുന്നു. ബഹുലമായ അദ്ദേഹത്തിന്റെ രചനാലോകത്തെ വിശദമായി പരിചയപ്പെടുത്തുന്നു. ചരിത്രവിദ്യാര്‍ഥികള്‍ക്കും ഇസ്ലാംപഠന ഗവേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നകൃതി.
Publishers |
---|