AUTHOR: MUJEEB JAIHOON
SHIPPING: FREE
Original price was: ₹500.00.₹440.00Current price is: ₹440.00.
സയ്യിദിന്റെ
സൂക്തങ്ങള്‍
മുജീബ് ജൈഹൂന്‍
കൈരളിക്കുള്ള മഹത്തായ ദൈവദാനമായിരുന്നു ശിഹാബ് തങ്ങള്‍. വിശാലമായ വിജ്ഞാനവും ആത്മീയ ചൈതന്യവും കൊണ്ട് സാമുദായിക മൈത്രിയെ പരിപോഷിപ്പിക്കാനായിരുന്നു തങ്ങളുടെ ശ്രമം. തങ്ങളുടെ സന്ദേശങ്ങളെ ലളിതസുന്ദരമായി അവതരിപ്പിക്കുകയാണ് ‘സയ്യിദിന്റെ സൂക്തങ്ങള്‍’. അനുവാചകര്‍ കൈനീട്ടി സ്വീകരിച്ച ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ ആദ്യ ഭാഷാന്തരം ഇറ്റാലിയനിലേക്കായിരുന്നു. സമുദായത്തിന്റെ ജീവശ്വാസമായിരുന്ന ജനനായകനുള്ള സ്‌നേഹാര്‍പ്പണമാണ് മുജീബ് ജൈഹൂന്റെ ഈ കൊച്ചു കൃതി.