സീതിഹാജി
നിലപാടുകളുടെ
നേതാവ്
നിയമസഭാപ്രസംഗങ്ങള്‍
ആനന്ത് ഗംഗന്‍, നിഷ പുരുഷോത്തമന്‍
നര്‍മവും വിവേകവും സമന്വയിപ്പിച്ച സീതിഹാജിയുടെ നിയമസഭാ പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്. സീതിഹാജിയുടെ പരിഹാസത്തിന് വിധേയമാകുന്നവര്‍ പോലും ആ ചിരിയില്‍ പങ്കുചേരുമായിരുന്നു. – പിണറായി വിജയന്‍, കേരള മുഖ്യമന്ത്രി
നര്‍മത്തില്‍പൊതിഞ്ഞാണ് എല്ലാ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും അദ്ദേഹം പറഞ്ഞിരുന്നത്. ഏച്ചുകെട്ടാത്ത നര്‍മം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടാകും.
– വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ്
ഞങ്ങളൊക്കെ പഴയ നിയമസഭയുടെ മുറ്റത്തെ കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാവും സീതിഹാജി പ്രസംഗം ആരംഭിക്കുക. അപ്പോള്‍ കാന്റിനില്‍നിന്ന് എല്ലാവരും സഭയിലേക്ക് ഓടും. സീതിഹാജിയുടെ പ്രസംഗം കൗതുകകരമാണ് എല്ലാവര്‍ക്കും. – പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.
Original price was: ₹350.00.₹315.00Current price is: ₹315.00.