Sale!
, , , , , ,

Seethi Sahib Smarakagrandham

Original price was: ₹230.00.Current price is: ₹207.00.

സീതിസാഹിബ്
സ്മാരക ഗ്രന്ഥം
1899-1961

ആധുനിക കേരള നിർമ്മിതിയിൽ പ്രസ്താവ്യമായ പങ്കുവഹിച്ച കെ.എം. സീതിസാഹിബിനെക്കുറിച്ചുളള ഓർമ്മകൾ ഉജ്ജ്വലിപ്പിക്കുന്ന വിശിഷ്ട ഗ്രന്ഥമാണ് സീതിസാഹിബ് സ്മ‌ാരകഗ്രന്ഥം. സാമൂഹിക പരിഷ്കർത്താവ്, മുസ്‌ലിം ലീഗ്‌ നേതാവ്, നിയമസഭാ സ്പീക്കർ, അഭിഭാഷകൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ സീതിസാഹിബിന്റെ ജീവിതത്തിന്റെയും ആലോചനകളുടെയും പ്രവർത്തനത്തിൻ്റെയും എഴുത്തുരൂപം.

Guaranteed Safe Checkout
Compare
Shopping Cart
Seethi Sahib Smarakagrandham
Original price was: ₹230.00.Current price is: ₹207.00.
Scroll to Top