Shopping cart

Sale!

Selfie

Categories: ,

ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നന്മതിന്മകൾ , കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങൾ , സർജിക്കൽ സ്‌ട്രൈക്കിന്റെ കാഴ്ചപ്പാടുകൾ , തെരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ തുടങ്ങിയവയും ഈ പുസ്തകത്തിൽ ഇടം നേടുന്നു. നേപ്പാൾ , കംപോഡിയ, ഇന്തോനേഷ്യ , അമേരിക്ക , കാനഡ , ഈജിപ്ത്, ജോർദാൻ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഈ ഓർമക്കാലങ്ങളിലുണ്ട്

Original price was: ₹130.00.Current price is: ₹117.00.

Out of stock

Author: Selma
Shiiping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.