Author: M Gokuldas
Shipping: Free
SETHU EZHUTHU JEEVITHAM KADHAKAL
Original price was: ₹200.00.₹180.00Current price is: ₹180.00.
സേതു
എഴുത്ത്, ജീവിതം, കഥകള്‍
എം ഗോകുല്‍ദാസ്
സേതുവിന്റെ കഥകളും നോവലുകളും വായിക്കുമ്പോള്‍ ഒരു വായനക്കാരന് പെട്ടെന്നു ബോദ്ധ്യമാവുന്ന ഒരു സവിശേഷതയുണ്ട്. ബുദ്ധിജീവി പ്രകടനങ്ങളൊന്നുംതന്നെ ഭാഷയിലോ ഘടനയിലോ ഇല്ല. രചനകള്‍ സുതാര്യമാവുന്നു. എം നോകുല്‍ദാസ് ആത്മര്‍ത്ഥമാവുന്ന ഒരു ലേബലില്‍ ഒതുക്കിനിര്‍ത്താനുള്ള ബദ്ധപ്പാടില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടുമ്പോള്‍ അക്കൂട്ടത്തില്‍ സേതുവിനെ കാണില്ല.. ഇടയ്ക്കിടെ തന്റെ പേരു പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ഇടം നഷ്ടപ്പെട്ടുപോകുമോ എന്ന ഉല്‍ക്കണ്ഠയുമില്ല. അകത്തുനിന്നുള്ള മത്സരങ്ങള്‍ പെരുകുമ്പോള്‍ സേതു എഴുതുന്നു. എഴുത്തുകാരനിലെ പക്വത തന്നെയാണ് വ്യക്തിയിലും ഇവിടെ കാണുന്നത്.അതുകൊണ്ട് എഴുത്തുകാരനും വ്യക്തിയും എനിക്കു പ്രിയപ്പെട്ടവരായി മാറി.