Author: OM SAYYID ADIL HASAN WAFY
Shipping: FREE
Original price was: ₹130.00.₹115.00Current price is: ₹115.00.
ശൈഖ് മുതവല്ലി
ശഅ്‌റാവി
ഒ.എം സയ്യിദ് ആദില്‍ ഹസന്‍ വാഫി
പ്രബോധകരുടെ നേതാവ് എന്ന അപരനാമത്തില്‍ പുകള്‍പെറ്റ ആധുനിക പണ്ഡിതനാണ് ശൈഖ് മുതവല്ലി ശഅ്‌റാവി. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചും നിലപാടുതറയില്‍ ഉറച്ചുനിന്നും സാമൂഹിക നവോഥാനത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും വഴിയില്‍ കാലൂന്നിനിന്നു അദ്ദേഹം. പാണ്ഡിത്യം, രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനം, ഇസ്ലാമിക പ്രബോധനം തുടങ്ങി വിവിധ വിതാനങ്ങിളേക്ക് പടര്‍ന്ന ആ ജീവിതത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.
Author: OM SAYYID ADIL HASAN WAFY
Shipping: FREE
Publishers |
---|