Sale!
, ,

SHALABHACHIRAKIL

Original price was: ₹80.00.Current price is: ₹75.00.

ശലഭ
ച്ചിറകില്‍

ദിവാകരന്‍ വിഷ്ണുമംഗലം

കുഞ്ഞുമനസ്സുകളില്‍ ഭാവനയുടെ ശലഭച്ചിറകു വിടര്‍ത്താനും കവിതയുടെ ലോകം പരിചയപ്പെടുത്താനും അതുവഴി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് ബോധമുണര്‍ത്താനും കുട്ടികള്‍ക്ക് കൂട്ടാവുന്ന പുസ്തകം. ഇളംചുണ്ടുകള്‍ ചൊല്ലിച്ചൊല്ലി കുട്ടികളുടെ ലോകത്ത് ഇടംനേടിയ ഈ പുസ്തകത്തിലെ ബാലകവിതകള്‍ക്കും മുന്‍കവറിനും കുട്ടികളാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്.

Compare

Author: Divakaran Vishnumangalam

Publishers

Shopping Cart
Scroll to Top