ശലഭങ്ങൾ
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശങ്ങളും പുനരധിവാസവും
എഡിറ്റേഴ്‌സ്: ജാഫർ കെ. കക്കൂത്ത്, ഹസ്‌കർ. കെ. എസ്, സജി. ഇ
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ മനുഷ്യാവകാശങ്ങളെ കുറിച്ചും പുനരധിവാസത്തെ കുറിച്ചും നാം ഗൗരവമായി ചർച്ച ചെയ്യുന്ന കാലമാണിത്. ദിന്നശേഷിക്കാരുടെ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് വളർന്നുവരുന്നുണ്ട്. ദിന്നശേഷി രംഗത്ത് പ്രവർത്തിക്കുന്നവർ, അധ്യാപകർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, പ്രൊഫഷനലുകൾ എന്നിവർക്ക് റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. ദിന്നശേഷി സൗഹൃദ സമൂഹമെന്ന ആശയത്തിന് കരുത്ത് നൽകുന്ന നിയമങ്ങളെയും സ്‌ഥാപനങ്ങളെയും പുസ്‌തകം പരിചയപ്പെടുത്തുന്നു.
Original price was: ₹220.00.₹198.00Current price is: ₹198.00.