Sale!
,

Shankaracharyarum Brahmanyavalkarikkappedunna Indiayum

Original price was: ₹170.00.Current price is: ₹153.00.

ശങ്കരാചാര്യരും
ബ്രാഹ്മണ്യവത്ക്കരിക്കപ്പെടുന്ന
ഇന്ത്യയും

ഡോ. ശശികുമാര്‍ പുറമേരി

ചരിത്രം മറന്നുപോയാല്‍ ഇന്ത്യയെ വീണ്ടും ബ്രാഹ്മണ്യ വത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടും. വീണ്ടും ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ഉണ്ടാകും. ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെയോ പേരില്‍ ചൂഷണത്തിനു വിധേയരാകാത്ത, അവകാശങ്ങള്‍ നിഷേധിക്കപ്പെടാത്ത ഒരു രാഷ്ട്രമാണ് നമ്മുടെ സ്വപ്നത്തിലുള്ളത്. അതിന് തടസ്സം സൃഷ്ടിച്ച, സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പ്രേതബാധയെക്കുറിച്ചുള്ള ചിന്തകളാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

Compare

Author: Dr. Shashikumar Purameri
Shipping: Free

Publishers

Shopping Cart
Scroll to Top