ശരീഅത്തും
ഏകസിവില്‍കോഡും
എഡിറ്റര്‍: ഒ. അബ്ദുറഹ്മാന്‍
ഇന്ത്യക്ക് ഒരു പൊതു സിവില്‍കോഡ് വേണമെന്ന ആവശ്യം പല ഭാഗങ്ങളില്‍നിന്നും നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്നായി ഇസ്ലാമിക ശരീഅത്തിനെകാലഹരണപ്പെട്ടതും പുരോഗതിക്ക് തടസ്സവുമെന്ന് ആക്ഷേപിക്കുകയും മുസ്ലിം വ്യക്തിനിയമം മാറണമെന്ന് മുറവിളികൂട്ടുകയും ചെയ്യുന്നു. ശരീഅത്തെന്തെന്നറിയാത്തവരും, അതും വ്യക്തിനിയമവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തവരുമെല്ലാം ഈ വിമര്‍ശനത്തില്‍ പങ്കാളികളാണ്. ഇസ്ലാമിക ശരീഅത്തിനെയും മുസ്ലിം വ്യക്തിനിയമത്തെയും പഠിച്ചറിയാന്‍ പര്യാപ്തമായ പ്രബന്ധങ്ങളുടെ സമാഹാരം.
Original price was: ₹130.00.₹110.00Current price is: ₹110.00.