പ്രായഭേദമെന്യേ കേരളീയ സമൂഹം നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. മെലിഞ്,ഒതുങ്ങിയ ശരീരംപോലെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹെൽത്ത് ക്ലബുകളെയും സ്ലിമ്മിങ് പിൽസുകളെയും മറ്റും ആശ്രയിക്കാതെ ശരീരഭാരം കുറക്കാൻ തികച്ചും പ്രകൃതിദത്തമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ഒരുത്തമ ഹെൽത്ത് ഗൈഡ്.