Sale!
, , ,

Sharjah to Kochi

Original price was: ₹180.00.Current price is: ₹160.00.

ഷാര്‍ജ ടു
കൊച്ചി

മുഹമ്മദ് നാബുല്‍സി
വിവര്‍ത്തനം: ഡോ. അബ്ദുല്‍ ഗഫൂര്‍ ഹുദവി കുന്നത്തൊടി

ഷാര്‍ജയിലെ തന്റെ വാടകവീട്ടില്‍നിന്ന് നിഗൂഢമായൊരു പാചകപുസ്തകം മായിദിന് ലഭിക്കുന്നു. കൊച്ചിക്കാരിയായ ഫഹ്മിദ അറക്കലാണതിന്റെ ഉടമയെന്നും അവര്‍ക്ക് പറയാന്‍ വെമ്പുന്നൊരു കഥയുണ്ടെന്നും അവന്റെ മനസ്സ് മന്ത്രിക്കുന്നു. അധികംവൈകാതെ മായിദ് കൊച്ചിയിലെത്തി മേല്‍വിലാസം പോലും നിശ്ചയമില്ലാത്ത ഫഹ്മിദയുടെ കഥകള്‍ അന്വേഷിക്കുന്നു. പാചക തല്‍പരനായതിനാല്‍ അവന്റെ യാത്രകള്‍ കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളിലേക്ക് കയറിച്ചെല്ലുന്നു. ഒരുപക്ഷേ, രുചികളെക്കുറിച്ച് നിങ്ങള്‍ വായിക്കുന്ന പ്രഥമ നോവലായിരിക്കുമിത്.

Guaranteed Safe Checkout

AUTHOR: MUHAMMED NABULSI
TRANSLATION: DR. ABDUL GAFOOR HUDAWI
SHIPPING: FREE

Publishers

Shopping Cart
Sharjah to Kochi
Original price was: ₹180.00.Current price is: ₹160.00.
Scroll to Top