Sale!
,

SHERPPAKALUDE NATTIL

Original price was: ₹220.00.Current price is: ₹198.00.

ഷേർപ്പകളുടെ
നാട്ടിൽ

മുഹമ്മദ് അനസ്‌

വിശാലമായ കോംപ്ലക്‌സിനകത്തുകൂടിയുള്ള നടത്തത്തിന് ശേഷം അവസാന ഗേറ്റിനടുത്തെത്തിയപ്പോൾ അന്തരീക്ഷം മൊത്തം കോട വന്ന് മുടി. സമയം ഏഴര കഴിയുന്നതേയുള്ളൂ. കോടയെ ശ്രദ്ധിക്കാതെ, എങ്ങോട്ടും പ്രത്യേകിച്ച് നോക്കാതെ നേരെ നടന്നു. ഒരു നിമിഷം, ഒരു സെക്കൻ്റിൻ്റെ നീക്കം, കോടമഞ്ഞ് വെള്ളിവാളുകൊണ്ട് പിളർത്തിയ പോലെ ആകാശം വ്യക്തമായി തെളിഞ്ഞുവന്നു. കണ്ണുകൾക്ക് സമാന്തരമായി ലോകാത്ഭുതത്തിന്റെ വെള്ളിമിനാരങ്ങൾ! തൻ്റെ കാമുകിയുടെ ഓർമ്മയ്ക്കായി ഷാജഹാനെന്ന കാമുകൻ പണിത വെണ്ണക്കൽ കൊട്ടാരം.

Categories: ,
Compare

Author: VP Muhammed Anas
Shipping: Free

Publishers

Shopping Cart
Scroll to Top