Sale!
,

Shilayude Dhyanam

Original price was: ₹70.00.Current price is: ₹65.00.

ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. – കെ ജയകുമാർ

Categories: ,
Compare
Author: Smitha Panchavady
Shipping: Free
Publishers

Shopping Cart
Scroll to Top