Author: Hector Gracia, Francesc Miralles
Shipping: Free
SHINRIN YOKU: VANADHYANAM ENNA PUNARUJJEEVANAKALA
Original price was: ₹299.00.₹269.00Current price is: ₹269.00.
ഷിന്‍ റിന്‍
യോക്കു
വനധ്യാനം എന്ന
പുനരുജ്ജീവനകല
ഹെക്റ്റര്‍ ഗാര്‍സിയ
ഫ്രാന്‍സെസ്‌ക് മിറാലെസ്
വിവര്‍ത്തനം: സഞ്ജയ് എ. ആര്‍
വൃക്ഷങ്ങളില്‍നിന്നും നവോന്മേഷമാര്‍ജിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഫോണ്‍ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയില്‍ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാന്‍ ഇതുവഴി സാധിക്കും. വനാനുഭൂതികളില്‍ പൂര്‍ണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോള്‍ അവയെ കൂടെക്കരുതാനുമുള്ള എളുപ്പവഴികളും ഇതില്‍പ്പെടും. നിങ്ങളുടെ ഗൃഹാന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിര്‍ത്താന്‍ ഇത്രയും മതി.
Publishers |
---|