Sale!
,

SHOBHA KOLACASE

Original price was: ₹170.00.Current price is: ₹153.00.

ശോഭ
കൊലക്കേസ്

ആഷ് അഷിത

വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം. ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി.

ആഷ് അഷിതയുടെ കഥകള്‍ക്ക് ഒരു ശല്‍ക്കമുണ്ട്, പുറന്തോട്. അത് പൊളിച്ച് ഉള്ളില്‍ക്കയറാന്‍ വായിക്കുന്നവര്‍ക്ക് ഒരു മിനിമം ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന്‍ നിങ്ങള്‍ക്കായാല്‍ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന ആളായിരിക്കുമെന്നു തീര്‍ച്ച. – കെ.വി. മണികണ്ഠന്‍

Buy Now
Categories: ,

Author: Ash Ashitha
Shipping: Free

Publishers

Shopping Cart
Scroll to Top