Shopping cart

Sale!

Shobhikkunnavarude Suvisesham

Categories: , ,

ക്ഷേഭിക്കുന്നവരുടെ
സുവിശേഷം

കെ.പി അപ്പന്‍

ഈ പുസ്തകത്തിലൂടെയാണ് നിരൂപണത്തിന്റെ പുതിയ മുഖം മലയാളം തിരിച്ചറിഞ്ഞത്. ഊര്‍ജ്ജസ്വലമായ സാഹിത്യചിന്ത. സാമ്പ്രദായികലാവണ്യസങ്കല്പങ്ങളുടെ തിരസ്‌കാരം. മനുഷ്യന്റെ സത്താപരമായ അന്വേഷണങ്ങളുടെ പുതിയ വൈഖരികളിലേക്കുന്മുഖമായ വിമര്‍ശനത്തിന്റെ സര്‍ഗ്ഗാത്മകത. മലയാളനിരൂപണത്തില്‍ പുതിയ വാതില്‍ ഈ കൃതിയിലൂടെ കെ. പി. അപ്പന്‍ തുറന്നു. സവിശേഷമായ സാഹിത്യചരിത്രസന്ധിയിലെ ക്ഷുഭിതമായ വാക്ക്: ക്ഷോഭിക്കുന്നവരുടെ സുവിശേഷം.

Original price was: ₹140.00.Current price is: ₹125.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.