Sale!
,

Shootout

Original price was: ₹210.00.Current price is: ₹180.00.

ഷൂട്ടൗട്ട്

രമേശന്‍ മുല്ലശ്ശേരി

മലയാളത്തിലെ ആദ്യ സ്‌പോട്‌സ് ത്രില്ലര്‍ നോവല്‍

ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ
ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍.
ഒരുസംഘം കളിക്കാരുടെ പാദചലനങ്ങള്‍ കാണികളുടെ
ശ്വാസോച്ഛ്വാസത്തെപ്പോലും നിയന്ത്രിക്കുമ്പോള്‍,
ഭാഷയുടെ ഗംഭീരധ്വനികളുയര്‍ത്തിക്കൊണ്ട് കളിയെ നിയന്ത്രിക്കുന്ന പുറംലോകത്തെ വൈതാളികരുടെ
മാഫിയാലോകങ്ങളെ കഥാകാരന്‍ കാട്ടിത്തരുന്നു.

ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ
വരിയിലും ത്രസിപ്പിക്കുന്ന സ്പോര്‍ട്സ് ത്രില്ലര്‍ നോവല്‍

 

Categories: ,
Guaranteed Safe Checkout

Author: Ramesan Mullassery

Shipping: Free

Publishers

Shopping Cart
Shootout
Original price was: ₹210.00.Current price is: ₹180.00.
Scroll to Top