സൈബീരിയന്‍
നാടോടിക്കഥകള്‍
ദീപേഷ് കെ രവീന്ദ്രനാഥ്
കരടിയും നായയും, അണ്ണാനും മരംകൊത്തിയും, മടിയന്‍ മൂങ്ങ, സൂചിയുടെ വില, ആകാശത്തിലെ അഗ്‌നി, മഞ്ഞുമൂങ്ങ, ഒട്ടകവും എലിയും, കള്ളക്കൊറ്റി, ചെന്നായ, രണ്ടു കരടികള്‍, മുയല്‍ക്കുഞ്ഞ്, തവളയും കൊറ്റിയും, പൂവന്‍കോഴി, കുറുക്കന്റെ മഴു, കൗശലക്കാരന്‍ നീര്‍ന്നായ, രണ്ട് അരുവികള്‍, ഇയോഗ, മലങ്കാക്ക എങ്ങനെ കറുത്തതായി?
പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളും കഥാപാത്രങ്ങളായ ഈ നാടോടിക്കഥകള്‍ ഒരു നാടിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു; അവയിലെ സന്ദേശങ്ങള്‍ നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നുതരുന്നു. സൈബീരിയന്‍ നാടോടിപാരമ്പര്യവും തനിമയും സൗന്ദര്യവും പ്രകാശിതമാകുന്ന കഥകള്‍
Original price was: ₹180.00.₹160.00Current price is: ₹160.00.