Sale!
, ,

Sierra Leonile Vajravyaapaari

Original price was: ₹300.00.Current price is: ₹270.00.

സിയെറാലിയോണിലെ
വജ്രവ്യാപാരി

ഭാസ്‌കര്‍

ചിരിപ്പിക്കുകയും കരയിക്കുകയും ഭീതി പകരുകയും ഒപ്പം കരുണാര്‍ദ്രവും സാധാരണവുമായ ഒരുപിടി ജീ വിതാനുഭങ്ങളിലൂടെയുള്ള ഒരു റോളര്‍ കോസ്റ്റര്‍ യാത്ര യാണ് ഈ സമാഹാരം കാഴ്ചവെക്കുന്നത്. വ്യത്യസ്ത ങ്ങളായ രാജ്യങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍, തത്വ ശാസ്ത്രങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുമ്പോഴും സ്വന്തം അസ്ഥിത്വം പാവനമായി സൂക്ഷിക്കുവാനുള്ള മനുഷ്യന്റെ വ്യഗ്രത ഈ സംഭവശകലങ്ങളില്‍ ഭദ്രമാ ണ്. ഉല്ലാസവും ഉദ്വേഗവും സാഹസികതയും നിഷ്‌കള ങ്കതയും കലര്‍ന്ന ഈ അനുഭവങ്ങള്‍ പെട്ടെന്ന് മറവി യുടെ മാറാലയില്‍ കുരുങ്ങാന്‍ ഇടയില്ല.

Categories: , ,
Compare

Author: Bhaskar
Shipping: Free

Publishers

Shopping Cart
Scroll to Top