Author: P Harikumar
Poem
Compare
Signal
₹80.00
നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ സ്വദേശിവടിവുകൾ കഴിവതും നിലനിർത്തിക്കൊണ്ട് .അടുത്ത ചങ്ങാതിയോടു പറയുന്ന ചെറുവർത്തമാനത്തിന്റെ സ്വ്രക്രമങ്ങൾ കൈവിടാതെ. പഴയ പ്രവാസിഗാനങ്ങളെപോലെ ഗൃഹാതുരരാഗങ്ങൾ ആലപിക്കാനല്ല സ്വന്തം സ്വത്വത്തിന്റെയും അയിരുകളുടെയും അതിരുകളുടെയും പുതിയ അനുഭവങ്ങൾ നിരന്തരം മാറ്റിവരയ്ക്കുന്നുണ്ടോയെന്ന് നോക്കാനുള്ള കരുത്താണ് ഈ കവിതകൾ. -കെ . ജി . ശങ്കരപ്പിള്ള
Out of stock