Author: Aleena
Shipping: Free
Aleena, Poem, Poems, Poems Lover, Women
Compare
Silk Route
Original price was: ₹200.00.₹180.00Current price is: ₹180.00.
സില്‍ക്ക് റൂട്ട്
അലീന
അലീനയുടെ കവിതകളില്‍ കേരളത്തിലെ ലിബറല്‍ സ്ത്രീവാദങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള സംഘര്‍ഷങ്ങള്‍ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ, കീഴാള സ്ത്രീകളുടെ അപരവല്‍ക്കരണത്തെ പറ്റിയും അവരുടെ സ്വതന്ത്രമായ കര്‍ത്തൃത്വം വികസിക്കുന്നതിനെകുറിച്ചുമുള്ള സൂചനകളാണ് കൂടുതലുള്ളത്. റ്റോണി മോറസണ്‍ ചൂണ്ടിക്കാട്ടിയതുപോലെ, അരികുവല്‍ക്കരിക്കപ്പെട്ട ഇടങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ കവിതകള്‍ സ്വന്തമായ വഴി വെട്ടിത്തുറക്കുന്നത്. – കെ.കെ ബാബുരാജ്.