Publishers |
---|
Life
Compare
Simone De Beauvoir – Jeevitham Kathukal
₹230.00
കഴിഞ്ഞ നൂറ്റാണ്ടിൽ, സിമോൺ ദി ബുവെയെ പോലെ ആരാധിക്കപെടുകയും എന്നാൽ അതുപോലെ വിമർശിക്കപ്പെടുകയും ചെയ്തിട്ടുള്ള ധൈഷണിക വ്യക്തിത്വങ്ങൾ അധികമില്ല. സെക്കൻഡ് സെക്സ് എന്ന കൃതിയിലൂടെ അവർ തുടക്കമിട്ട ഫെമിനിസ്റ്റ് പ്രസ്ഥാനം അനേകലക്ഷം സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്
ഫെമിനിസത്തിന്റെ പ്രാദാന്യം കൂടികൂടിവരുന്ന നമ്മുടെ കാലത്ത് ഈ സമാഹാരം കൂടുതൽ സ്ത്രീകൾക്ക് തങ്ങളുടെ ശബ്ദം കേൾപ്പിക്കാനുള്ള പ്രചോദനമാകും