,

Sindbadinte Sahasika Yathrakal

50.00

ലോകമെമ്പാടുമുള്ള കുട്ടികള്‍ ഒന്നടങ്കം തുറന്ന മനസ്സോടെ സ്വീകരിച്ച കഥകളാണ് ആയിരത്തൊന്ന് രാവുകളുടേത്. അറബി ഭാഷയില്‍ ലോകമെമ്പാടും പ്രചരിച്ച ഈ കഥകളില്‍ ഏറെ ഖ്യാതി നേടിയതാണ് സിന്ദ്ബാദിന്റെ സാഹസികയാത്രയെക്കുറിച്ച കഥകള്‍. അവയുടെ മലയാളത്തിലുള്ള പുനരാഖ്യാനമാണിത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഏറെ ആസ്വാദ്യകരമാണ് ഈ കഥകള്‍.

Compare
Shopping Cart
Scroll to Top