Author: VALLATHOL NARAYANA MENON
Children's Literature
Compare
SISHYANUM MAKANUM
Original price was: ₹60.00.₹55.00Current price is: ₹55.00.
പുരാണങ്ങളുടെ അന്തസ്സത്തയെ സാക്ഷാത്കരിച്ച് വള്ളത്തോള് അവയിലെ രോമാഞ്ചദായകങ്ങളായ സന്ദര്ഭങ്ങളെയും നിത്യയുവത്വമാര്ന്ന വ്യക്തികളെയും വ്യാഖ്യാനിക്കുന്നതിലും ചിത്രീകരിക്കുന്നതിലും തന്റെ ശില്പസാമര്ത്ഥ്യം നിര്ല്ലോപം വിനിയോഗിച്ചിട്ടുണ്ട്. ആഖ്യാനോപാഖ്യാനജടിലമായ പുരാണങ്ങളില്നിന്ന് അവയുടെ സാംസ്കാരികശുദ്ധിക്കു ലോപംതട്ടാതെ സമുചിത സന്ദര്ഭങ്ങള് തിരഞ്ഞെടുത്ത് ആധുനികതയുടെ കാറ്റും വെളിച്ചവും കലര്ത്തി പ്രദര്ശിപ്പിക്കുവാനുള്ള വള്ളത്തോളിന്റെ പാടവം ശിഷ്യനും മകനും എന്ന ഈ കൃതിയിലും തെളിഞ്ഞുനില്ക്കുന്നു.