ശിവകാമി
ജാനമ്മ കുഞ്ഞുണ്ണി
”ലളിതകോമളകാന്തപദാവലികളാല്‍ എഴുതപ്പെട്ടതല്ല ഈ കൃതി. ചോരയും കണ്ണീരും വിയര്‍പ്പും ഗദ് ഗദങ്ങളും കരച്ചിലും വിങ്ങലും വിതുമ്പലുംകൊണ്ട് എഴുതപ്പെട്ടതാണ്. വ്യത്യസ്ത തലങ്ങളിലുള്ള പാരായണങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന ഈ കൃതി വായിക്കുന്നവരുടെ ഹൃദയത്തില്‍ നിന്നു നീറും. മനസ്സില്‍ നിന്നു വിങ്ങും. ചുണ്ടുകളില്‍ വന്നു തേങ്ങും. ആ പ്രക്രിയയില്‍ വായനക്കാരനെ തീവ്ര വൈകാരികതയുടെ ഉലയില്‍ നീറ്റി അഗ്‌നിസ്ഫുടംചെയ്ത് പുതിയ ഒരു മനുഷ്യനാക്കും. നരജന്തുവിനെ മനുഷ്യനാക്കാന്‍ കഴിയുമെങ്കില്‍ അതിനപ്പുറം എന്തു ധര്‍മ്മമാണ് ഒരു സാഹിത്യകൃതി അനുഷ്ഠിക്കേണ്ടത്.” – പ്രഭാവര്‍മ്മ
Original price was: ₹300.00.₹270.00Current price is: ₹270.00.