സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും പ്രസിദ്ധരായ മുസ്ലിം പ്രവര്‍ത്തകരില്‍ പ്രുഖനായിരുന്നു മര്‍ഹൂം മുഹമ്മ്ദ് മുസ്ലിം. വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിംഗിന് പേരുകേട്ട ഉര്‍ദു പത്രമായ ‘ദഅ്വത്തി’ന്റെ പത്രാധിപരായിരുന്നു അദ്ദേഹം. പ്രൌഢവും അനുദ്ധതവുമായ ശൈലിയില്‍, സ്വാതന്ത്യ്രത്തിന് മുമ്പും പിമ്പുമുള്ള ഉല്‍ക്കണ്ഠ നിറഞ്ഞനാളുകളില്‍ താന്‍ കണ്ടുമുട്ടിയ വ്യക്തികളെപ്പറ്റിയും തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും മഹമ്മദ് മുസ്ലിം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. വിശദാംശങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ കൌതുകമുള്ള ഒരു പത്രപ്രവര്‍ത്തകന്റെ മൂല്യബദ്ധമായ നിരീക്ഷണപാടവം ഇതിലെവിടെയും കാണാം. ഓര്‍മക്കുറിപ്പുകള്‍ എന്ന നിലയില്‍ ഏറെ ആസ്വാദ്യതയോടെ വായിക്കാവുന്ന പുസ്തകമാണ് ‘സ്മരണകള്‍ സംഭവങ്ങള്‍’.
₹30.00