Sale!
,

Snehadoothan

Original price was: ₹170.00.Current price is: ₹153.00.

സ്‌നേഹദൂതന്‍

ആതിര പുഷ്പജന്‍

സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്‌കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തില്‍ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്‌നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാന്‍ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവല്‍. ഓര്‍മ്മയുടെ കോണുകളില്‍ എന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്‌നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലര്‍ന്ന ചില ഇഷ്ടങ്ങളുമായി സ്‌നേഹമെന്ന ഈ ദുത് വായനക്കാരെ തേടിയെത്തുന്നു.

Guaranteed Safe Checkout

Author: Athira Pushpajan
Shipping: Free

Publishers

Shopping Cart
Snehadoothan
Original price was: ₹170.00.Current price is: ₹153.00.
Scroll to Top