Author: PROF S SIVADAS
Children's Literature
Compare
SNEHAKADHAKAL SWAPNAKADHAKAL
Original price was: ₹40.00.₹35.00Current price is: ₹35.00.
കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും വഴിനടത്തുന്ന കഥകളാണീ പുസ്തകം. കുട്ടികള്ക്ക് രസപ്രദമായ വായനാനുഭവം പകരും വിധമാണ് ഓരോ കഥകളുടെയും രചനാരീതി. കഥകളെക്കുറിച്ച് വിശദമായി കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന ആക്റ്റിവിറ്റി കോര്ണര് ഓരോ കഥയ്ക്കൊപ്പവും ചേര്ത്തിട്ടുണ്ട്.