Sale!
, ,

SNEHAM KAMAM BHRANTHU

Original price was: ₹350.00.Current price is: ₹315.00.

സ്‌നേഹം
കാമം
ഭ്രാന്ത്

ജോസഫ് അന്നംകുട്ടി ജോസ്

ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര്‍ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളില്‍ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങള്‍ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തേക്കാം, ചിലര്‍ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങള്‍ക്ക് മനസ്സിലാകാതെ പോയേക്കാം.

Guaranteed Safe Checkout

Author: Joseph Annamkutty Jose
Shipping: Free

Publishers

Shopping Cart
SNEHAM KAMAM BHRANTHU
Original price was: ₹350.00.Current price is: ₹315.00.
Scroll to Top